തലച്ചോറിലെ കാന്‍സറിന് പകരം ശ്വാസകോശ അർബുദ മരുന്ന്; ആര്‍സിസിയിൽ നിന്ന് മാറി നൽകിയത് രണ്ടായിരത്തിലധികം രോഗികള്‍ക്ക് Kerala Latest 09/10/2025By ദ മലയാളം ന്യൂസ് തിരുവനന്തപുരം ആര്‍സിസി ആശുപത്രിയില്‍ രണ്ടായിരത്തിലധികം രോഗികള്‍ക്ക് മരുന്ന് മാറിനല്‍കിയെന്ന് പരാതി.