മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലികൾ കടിച്ചു കീറിയ നിലയിൽ; പ്രതിഷേധവുമായി ബന്ധുക്കൾ India 06/12/2025By ദ മലയാളം ന്യൂസ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലികൾ കടിച്ചു കീറിയതിനെ തുടർന്ന് പ്രതിഷേധവുമായി ബന്ധുക്കൾ.