Browsing: Rare Melanistic Leopard

ഭുവനേശ്വര്‍: ഒഡീഷയിലെ നയഗഢ് ജില്ലയിലെ വനത്തില്‍ അപൂര്‍വ്വയിനം മെലാനിസ്റ്റിക്ക് പുള്ളിപ്പുലിയെ കണ്ടെത്തി. പുള്ളിപ്പുലിക്കൊപ്പം ചെറിയ കുട്ടിമുണ്ട്. വനത്തില്‍ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ചിത്രങ്ങള്‍ പതിഞ്ഞത്. കറുത്ത പാന്തറുകള്‍…