സുഡാനില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് സൗദി അറേബ്യയും യു.എ.ഇയും World America Gulf Latest Middle East Saudi Arabia UAE USA War 13/09/2025By ദ മലയാളം ന്യൂസ് സുഡാനില്‍ മൂന്ന് മാസത്തെ മാനുഷിക വെടിനിര്‍ത്തലിനും തുടര്‍ന്ന് സ്ഥിരമായ വെടിനിര്‍ത്തലിനും സിവിലിയന്‍ ഭരണത്തിലേക്കുള്ള പ്രയാണത്തില്‍ ഒമ്പത് മാസത്തെ ഇടക്കാല ഭരണത്തിനും സൗദി അറേബ്യയും യു.എ.ഇയും ഈജിപ്തും അമേരിക്കയും സംയുക്തമായി ആഹ്വാനം ചെയ്തു