ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്ക്; രാജേന്ദ്ര വിശ്വനാഥ് ആർലെകർ പുതിയ കേരള ഗവർണർ India Kerala Latest 24/12/2024By ദ മലയാളം ന്യൂസ് ന്യൂഡൽഹി: കേരള-ബീഹാർ ഗവർണർമാരെ പരസ്പരം മാറ്റി നിയമിക്കാൻ തീരുമാനം. ഇതനുസരിച്ച് കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകറും ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറുമാകും. നിലവിൽ ബിഹാർ…