ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇനി രാജ്ഭവനിലേക്ക് വരേണ്ട; സ്വർണക്കടത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം പരിഗണിക്കുമെന്നും ഗവർണർ Kerala Latest 11/10/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: വിളിച്ചിട്ടും രാജ്ഭവനിലേക്ക് വരാത്ത ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും രാജ്ഭവനിൽ നോ എൻട്രി ഏർപ്പെടുത്തി ഗവർണർ. നിരന്തരം വന്നുകൊണ്ടിരുന്നവർ താൻ ആവശ്യപ്പെട്ടിട്ടും വന്നില്ലെന്നും അവർ ഇനി രാജ്ഭവനിലേക്ക്…