മധ്യപ്രദേശിൽ രാജധാനി എക്സ്പ്രസിന് തീപിടിച്ചു; മലയാളി യാത്രക്കാർ ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു India Accident 17/05/2026By ദ മലയാളം ന്യൂസ് തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന് (ട്രെയിൻ നമ്പർ: 12431) മധ്യപ്രദേശിലെ രത്ലാം ജില്ലയിൽ വെച്ച് ഞായറാഴ്ച പുലർച്ചെ തീപിടിച്ചു.