കേരളത്തില്‍ റെയില്‍വെ വികസനത്തിന് സ്ഥലമേറ്റെടുപ്പില് വീഴ്ച ; സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തി റെയില്‍വെ മന്ത്രി India Kerala 18/03/2025By ദ മലയാളം ന്യൂസ് പദ്ധതിക്ക് ആവശ്യമായ 14 ശതമാനം ഭൂമി മാത്രമാണ് കേരളം ഏറ്റെടുത്ത് തന്നതെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു