യുവേഫാ നേഷന്‍സ് ലീഗില്‍ ഇറ്റലിക്ക് മേല്‍ ഫ്രാന്‍സിന് ജയം; നോര്‍വെയ്ക്ക് മിന്നും ജയം; ഹാലന്റിന് ഹാട്രിക്ക് Football Sports 18/11/2024By സ്പോര്‍ട്സ് ലേഖിക സാന്‍സിറോ: യുവേഫാ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം. ഇറ്റലിക്കെതിരേ 3-1ന്റെ ജയമാണ് ഫ്രാന്‍സ് നേടിയത്. ഫ്രാന്‍സിനായി യുവതാരം അഡ്രിന്‍ റാബിയോട്ട് ഇരട്ട ഗോള്‍ നേടി.ഗുഗിലീല്‍മോ വികാറിയോ…