തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ശാസ്ത്രീയ പരിഹാരങ്ങൾ അപ്രാപ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, പേ വിഷബാധ നിയന്ത്രണത്തിന് സമഗ്ര പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. തെരുവുനായ്ക്കളുടെ ജനനനിരക്ക് നിയന്ത്രണം, ശാസ്ത്രീയ ചികിത്സ, എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കൽ എന്നിവ ശക്തിപ്പെടുത്തണമെന്ന് സെമിനാർ വിലയിരുത്തി.
Monday, December 1
Breaking:
- കെഎംസിസി സൂപ്പർ കപ്പ് സമ്മാന പദ്ധതി; സ്വിഫ്റ്റ് കാർ ഇബ്രാഹിം സുബ്ഹാന് കൈമാറി
- ഗാസയിലെ തുരങ്കങ്ങളില്‍ നിന്ന് പുറത്തുവന്ന നാലു പോരാളികളെ വധിച്ചതായി ഇസ്രായില്‍
- ബഹ്റൈനില്‍ ഗോള്‍ഡന്‍ വിസക്കുള്ള നിക്ഷേപ പരിധി കുറച്ചു
- സൗദി അറേബ്യയുടെ കാര്‍ഷിക കയറ്റുമതിയില്‍ 13 ശതമാനം വളര്‍ച്ച
- സൗദിയില്‍ അഞ്ചു ഡ്രൈവിംഗ് സ്കൂളുകള്‍ കൂടി സ്ഥാപിക്കുന്നു


