ഖത്തർ എഞ്ചിനീയർസ് സമ്മിറ്റ് ഒക്ടോബർ 12ന് Qatar Gulf Latest 24/08/2025By സാദിഖ് ചെന്നാടൻ ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ് തൃശൂർ പൂർവ്വവിദ്യാർഥികൾ ഖത്തർ ഘടകം സംഘടിപ്പിക്കുന്ന എൻജീനിയേഴ്സ് സമ്മിറ്റ് ഒക്ടോബർ 12ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു