നിര്‍ദിഷ്ട വെടിനിര്‍ത്തല്‍ കാലത്ത് ഗാസ പുനര്‍നിര്‍മാണത്തിന് ആവശ്യമായ വിഭവങ്ങളും ഫണ്ടുകളും കൈമാറാന്‍ ഖത്തറിനെയും മറ്റ് രാജ്യങ്ങളെയും അനുവദിക്കാന്‍ ഇസ്രായില്‍ തത്വത്തില്‍ സമ്മതിച്ചതായി വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2023 ഒക്ടോബര്‍ മുതല്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ഉറപ്പിന്റെ ഭാഗമായാണ് വെടിനിര്‍ത്തല്‍ കാലത്ത് പുനര്‍നിര്‍മാണത്തിന് ഹമാസ് ആവശ്യപ്പെടുന്നതെന്ന് ഇസ്രായിലി പത്രമായ യെദിയോത്ത് അഹ്റോണോത്തിന് കീഴിലെ വൈനെറ്റ് ന്യൂസ് വെബ്സൈറ്റ് പറഞ്ഞു.
Saturday, April 25
Breaking:
- അറിവിന്റെ ഏകാന്ത പഥികൻ: ജ്ഞാനത്തിന്റെ വൻ കടൽ, മുനി നാരായണ പ്രസാദിന് പ്രണാമം
- അമേരിക്കൻ പ്രതിനിധികളുടെ പാകിസ്താൻ സന്ദർശനം ട്രംപ് റദ്ദാക്കി; ചർച്ചകൾ ഫോണിലൂടെയാകാമെന്ന് നിർദ്ദേശം
- സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി
- ജിദ്ദയിൽ ജീവൻരക്ഷാ പരിശീലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
- ഈത്തപ്പഴ കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി സൗദി അറേബ്യ


