കീവ് ഖത്തര്‍ എംബസി കെട്ടിടത്തിനുണ്ടായ നാശനഷ്ടങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് സൗദി അറേബ്യ Saudi Arabia Gulf Qatar World 10/01/2026By ദ മലയാളം ന്യൂസ് ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഖത്തര്‍ എംബസി കെട്ടിടത്തിന് നേരിട്ട നാശനഷ്ടങ്ങളില്‍ സൗദി വിദേശ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു.