സൗദിയില്‍ ബിനാമി ബിസിനസ് കേസില്‍ ആറു പേര്‍ക്ക് തടവും പിഴയും സ്വത്ത് കണ്ടുകെട്ടലും Saudi Arabia Latest 28/08/2025By ദ മലയാളം ന്യൂസ് അൽ-ഖസീം പ്രവിശ്യയിൽ ബിനാമി ബിസിനസ് നടത്തിയ കേസിൽ ആറ് പേർക്ക് അൽ-ഖസീം ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു.