നഗരത്തില്‍ ജനവാസ കേന്ദ്രത്തില്‍ പൊതുസ്ഥലത്തു വെച്ച് വെടിവെപ്പ് നടത്തിയ യുവാവിനെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കും വിധം യുവാവ് പൊതുസ്ഥലത്തു വെച്ച് വെടിവെപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
Thursday, October 16
Breaking:
- കോട്ടയം പ്രവാസി കൂട്ടായ്മയായ നോറാക്ക് ഓണഘോഷം സംഘടിപ്പിച്ചു
- ‘ആർഎസ്എസ് ക്യാമ്പുകളിൽ പീഡനം, ആരും തുറന്നു പറയാത്തതാണ്’; അനന്തുവിൻ്റെ മരണമൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
- ഗാസ പുനര്‍നിര്‍മാണത്തിന് സ്വര്‍ണം സംഭാവന ചെയ്ത് കൊളംബിയന്‍ പ്രസിഡന്റ്
- ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നത് വൈകി; ഗാസയിലേക്കുള്ള സഹായ വിതരണം നിര്‍ത്തലാക്കുമെന്ന് ഇസ്രായില്‍
- മക്കയിൽ ഒരേസമയം 9 ലക്ഷം പേർക്ക് നമസ്കരിക്കാൻ സൗകര്യമൊരുക്കുന്ന വൻ പദ്ധതി വരുന്നു, മൂന്നു ലക്ഷത്തിലേറെ പേർക്ക് തൊഴിൽ