നഗരത്തില്‍ ജനവാസ കേന്ദ്രത്തില്‍ പൊതുസ്ഥലത്തു വെച്ച് വെടിവെപ്പ് നടത്തിയ യുവാവിനെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കും വിധം യുവാവ് പൊതുസ്ഥലത്തു വെച്ച് വെടിവെപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
Friday, October 23
Breaking:
- വ്യാജ ഷോപ്പിംഗ് വെബ്സൈറ്റ് വഴി തട്ടിപ്പ്: ആറംഗ സംഘം ദുബായില്‍ അറസ്റ്റില്‍
- ജോര്‍ദാനില്‍ ശവസംസ്കാര ചടങ്ങിനിടെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്: ഏഴ് മരണം, 10 പേര്‍ക്ക് പരിക്ക്
- ഖമീസ് മുശൈത്തില്‍ മിസൈല്‍ ആക്രമണ ശ്രമം വിഫലമാക്കി
- നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; മാതാപിതാക്കൾ അറസ്റ്റിൽ
- ലൈല അഫ്ലാജിൽ മണ്ണാർക്കാട് സ്വദേശി മരണപ്പെട്ടു

