സ്വകാര്യ സ്കൂളുകളിൽ ട്യൂഷൻ ഫീസ് വർധന വിലക്കി Kuwait Gulf Latest 03/09/2025By ദ മലയാളം ന്യൂസ് കുവൈത്തിൽ സ്വകാര്യ സ്കൂളുകളിൽ ഈ വർഷവും ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വിലക്കി