പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഖത്തറിലെ എല്ലാ പൊതുപരിപാടികളും ഒത്തുചേരലുകളും താൽക്കാലികമായി നിർത്തിവെച്ചു
Sunday, March 1
Breaking:
- ആയത്തുള്ള ഖുമേനി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സ്ഥിരീകരിക്കാതെ ഇറാൻ
- ഹൂറയിലെ ഡ്രോണ്‍ ആക്രമണം; ബഹ്റൈനില്‍ കൂടുതല്‍ താമസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുവെന്ന് അധികൃതര്‍
- ഖത്തറിന് നേരെ ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണം; എട്ടുപേർക്ക് പരിക്ക്
- ഗൾഫ് ഭീതിയിൽ; ആശങ്കയുടെ മുൾമുനയിൽ ലക്ഷക്കണക്കിന് പ്രവാസികൾ
- മോദിയുടെ തിരക്കിട്ട ഇസ്രായേല്‍ സന്ദര്‍ശനം എന്തിന്? ഒമാന്‍ തീരത്തെ ഡുക്കം പോര്‍ട് ഇന്ത്യ ഇസ്രായേലിന് സൈനികമായി ഉപയോഗിക്കാന്‍ അനുവാദം കൊടുത്തോ? സംശയമുന്നയിച്ച് സജി മാര്‍ക്കോസ്


