പാര്‍ക്കില്‍ വാഹനാഭ്യാസ പ്രകടനം: യുവാവ് അറസ്റ്റില്‍ Saudi Arabia Crime Gulf 09/09/2025By ദ മലയാളം ന്യൂസ് അല്‍ഖസീം പ്രവിശ്യയില്‍ പെട്ട അല്ശമാസിയയില് പബ്ലിക് പാര്‍ക്കില്‍ വാഹനാഭ്യാസ പ്രകടനം നടത്തിയ യുവാവിനെ അല്‍ഖസീം പോലീസ് അറസ്റ്റ് ചെയ്തു.