മാനസിക രോഗത്തിനുള്ള മരുന്ന് വാങ്ങാന്‍ ഡോക്ടറുടെ വ്യാജ കുറിപ്പടി ഉണ്ടാക്കിയ 2 പേര് അറസ്റ്റില്‍ Kerala 24/03/2025By ദ മലയാളം ന്യൂസ് മാനസിക രോഗ ചികിത്സയുടെ മരുന്നുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നിനും വേണ്ടി ഡോക്ടറുടെ വ്യാജ കുറിപ്പടി നിര്‍മ്മിച്ച നിക്‌സന്‍ (31) സനൂപ് (36) എന്നിവരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു