ചാമ്പ്യൻസ് ആർ കമിങ്; പ്രധാന മന്ത്രിക്കും,കേരള മുഖ്യമന്ത്രിക്കും നന്ദി; പ്രമോ വീഡിയോ പങ്കുവെച്ച് എ.എഫ്.എ Sports Football Kerala Latest 23/08/2025By ദ മലയാളം ന്യൂസ് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി നയിക്കുന്ന അർജന്റീന ടീം 2025 നവംബറിൽ കേരളത്തിലെത്തുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ഔദ്യോഗികമായി പ്രഖ്യാപിച്ചു