റിയാദിലെ പൊതു പാർക്കിംഗ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി Latest Gulf Saudi Arabia 27/08/2024By സുലൈമാൻ ഊരകം റിയാദ്: തലസ്ഥാന നഗരിയിലെ വാഹനങ്ങളുടെ പൊതു പാർക്കിംഗ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായതായി റിയാദ് നഗരസഭ അറിയിച്ചു. അൽവുറൂദ്, റഹ്മാനിയ, ഒലയ്യയുടെ പടിഞ്ഞാർ ഭാഗം, മുറൂജ്, കിംഗ് ഫഹദ്,…