പ്രവാസി തൊഴിലാളികളുടെ നൈപുണ്യം ഉറപ്പാക്കാൻ സൗദി, പ്രൊഫഷണൽ വെരിഫിക്കേഷൻ ആദ്യഘട്ടം പൂർത്തിയായി Latest Saudi Arabia 09/07/2024By ബഷീർ ചുള്ളിയോട് റിയാദ് – വിദേശ തൊഴിലാളികളുടെ തൊഴില്‍ പരിജ്ഞാനവും നൈപുണ്യങ്ങളും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രൊഫഷനല്‍ അക്രഡിറ്റേഷന് പ്രോഗ്രാമിന്റെ ഭാഗമായ പ്രൊഫഷനല്‍ വെരിഫിക്കേഷന് സേവനത്തിന്റെ ആദ്യ ഘട്ടം മാനവശേഷി, സാമൂഹിക…