Browsing: Pro Palestinian Rally

ലണ്ടനിൽ നടന്ന ഫലസ്തീൻ അനുകൂല റാലിക്കിടെ സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ തുൻബെർഗിനെ പോലീസ് അറസ്റ്റ് ചെയ്തതായി യു.കെ ആസ്ഥാനമായുള്ള ഡിഫൻഡ് ഔർ ജൂറീസ് എന്ന ഗ്രൂപ്പ് പറഞ്ഞു.