കൊടി സുനിക്ക് ഇനി പരോൾ ഇല്ലെന്ന് പി.ജയരാജൻ: കൈവിലങ്ങും മുതിർന്ന ഉദ്യോഗസ്ഥരുടെ എസ്കോർട്ടും നിർബന്ധമാക്കാൻ പൊലീസ് Kerala 04/08/2025By ദ മലയാളം ന്യൂസ് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെയുള്ളവരെ കോടതിയിൽ ഹാജരാക്കുമ്പോൾ കൈവിലങ്ങ് നിർബന്ധമാക്കാനും എസ്കോർട്ടിന് മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനും പൊലീസ് തീരുമാനിച്ചു.