ഷഹബാസ് വധക്കേസിലെ 6 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി Kerala 11/04/2025By ദ മലയാളം ന്യൂസ് താമരശ്ശേരി പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ ആറു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി