രോഗികള്‍ക്ക് ആശ്വാസമായി കുവൈത്തില്‍ 544 മരുന്നുകളുടെ വില കുറച്ചു Kuwait 12/08/2025By ദ മലയാളം ന്യൂസ് മെയ് മാസത്തില്‍ പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവിനെ തടര്‍ന്ന്, ശരീര ഭാരം കുറക്കല്‍, പ്രമേഹ മരുന്നുകള്‍ അടക്കം പ്രധാനപ്പെട്ട മരുന്നുകളുടെ വില കുവൈത്ത് കുറച്ചു.