എന്തൊരു കുതിപ്പാണിത്? സ്വർണത്തിന് വില 58000 കടന്നു Kerala Latest 19/10/2024By ദ മലയാളം ന്യൂസ് കൊച്ചി: ഞെട്ടിച്ച് സ്വർണവില വീണ്ടും റെക്കോർഡിൽനിന്ന് റെക്കോർഡിലേക്ക് കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് ഇന്ന് ചരിത്രത്തിൽ ആദ്യമായി വില 58000 കടന്നിരിക്കുകയാണ്. പവന് 320 രൂപ കൂടി ഇന്ന്…