Browsing: Pravasi sahityolsavam

കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 26ന് നടക്കുന്ന പതിനഞ്ചാമത് എഡിഷൻ ജിദ്ദ സിറ്റി സോൺ സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരിച്ചു

ജിസാൻ: വിവിധ രംഗങ്ങളിലെ പ്രവാസി യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും സമൂഹത്തോട് പ്രതിബദ്ധതയുള്ള യുവതയെ സ്രഷ്ടിക്കുന്നതിനുമായി ആർ.എസ്.സി കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനാലാമത് സൗദി വെസ്റ്റ് ദേശീയ…