Browsing: pravasi malayali

റിയാദ് കണ്ണൂർ ജില്ലാ കെ.എം.സി.സി. ഹരിത കലാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “റിയാദിയൻസിന് കണ്ണൂരിന്റെ സംസ്കാരവും രുചിയും സ്വരവും” എന്ന ആശയവുമായി കണ്ണൂർ ഫെസ്റ്റ് 2025 മലാസിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വൻ ജനപങ്കാളിത്തത്തോടെ അരങ്ങേറി

പ​ത്ത​നം​തി​ട്ട അ​ടൂ​ർ തെ​ങ്ങ​മം സ്വ​ദേ​ശി ജ​യ​കു​മാ​ർ ജ​നാ​ർ​ദ​ന​ക്കു​റു​പ്പ് (62) ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഹ്‌​റൈ​നി​ൽ നി​ര്യാ​ത​നാ‍യി

നാട്ടില്‍തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിച്ച് നോര്‍ക്ക റൂട്ട്സ്