ഗോവ ആഘോഷത്തിനുള്ളതല്ല നാടല്ല, ഗോമാതാവിന്റെ ഭൂമിയാണെന്ന് പ്രമോദ് സാവന്ത് India 18/05/2025By ദ മലയാളം ന്യൂസ് ഗോവ ആഘോഷത്തിന് വേണ്ടിയുള്ള നാടല്ലെന്നും പശുക്കള്‍ക്കും യോഗക്കും വേണ്ടിയുള്ള സ്ഥലമാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്