നവീന്റെ മരണം: പി പി ദിവ്യയുടെ ജാമ്യാപേക്ഷ 24ലേക്ക് മാറ്റി, രേഖകൾ ഹാജരാക്കണമെന്ന് കോടതി Kerala Latest 21/10/2024By ദ മലയാളം ന്യൂസ് കണ്ണൂർ: എ.ഡി.എം കെ നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി…