ഇലക്ടിക്കല്‍ കേബിള്‍ മോഷ്ടിച്ച കേസില്‍ 5 പാക്കിസ്ഥാന്‍ സ്വദേശികളെ ഒമാനില്‍ അറസ്റ്റ് ചെയ്തു.
Browsing: police
പൊലീസ് ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി അറബ് പൗരനില്‍ നിന്ന് 9,900 ദിര്‍ഹം തട്ടിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് ഏഷ്യന്‍ സ്വദേശികള്‍ക്ക് ഒരു മാസം തടവു ശിക്ഷയും, പിഴയും, ശേഷം നാടുകടത്തലിനും ഉത്തരവിട്ട് ദുബൈ കോടതി
വീടിനു മുന്നില്‍ വെച്ച് ഡ്രൈവറെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി താക്കോല്‍ കൈക്കലാക്കി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ട മൂന്നു സൗദി യുവാക്കളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് അജ്മാനിലെ ഇമാറാത്തി കുടുംബത്തിൽ വീട്ടുജോലിക്കാരിയായി പ്രവർത്തിച്ച ശ്രീലങ്കൻ സ്വദേശിനി റോജിനയെ അവരുടെ മുൻ സ്പോൺസർ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാൻ അജ്മാൻ പോലീസ് വഴിയൊരുക്കി.
സ്വകാര്യ ബസ്സുകൾ പറപറന്നും ട്രിപ്പ് പാതി വഴി മുടക്കിയും റോഡിൽ വിലസുമ്പോഴും നടപടിയെടുക്കാതെ എംവിഡി. സ്വകാര്യ ബസ്സുകളുടെ തത്സമയ വിവരം മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാമിത്ര വഴി ഓൺലൈനിൽ അറിഞ്ഞിട്ടും നടപടിയെടുക്കുന്നില്ല
വടകര- വീട്ടില്‍ സുരക്ഷിതമല്ലെന്ന് കരുതി കടയില്‍ സൂക്ഷിച്ച 24 പവന്റെ സ്വര്‍ണ്ണം കവര്‍ന്ന ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോറോട്, കുരിയാടി സ്വദേശി സുനില്‍ (35) ആണ്…
മൂവാറ്റുപുഴ: സൂക്ഷിക്കാനേല്‍പ്പിച്ച തൊണ്ടിമുതല്‍ മോഷ്ടിച്ച് പൊലീസ് കള്ളനായപ്പോള്‍ വൈകാതെ ‘സ്വന്ത’മാക്കിയത് സസ്‌പെന്‍ഷന്‍. തൊടുപുഴ കാളിയാറിലാണ് തൊണ്ടിമുതല്‍ മോഷ്ടിച്ച പോലിസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്. കാളിയാര്‍ സ്റ്റേഷനിലെ എസ്സിപിഒ…
ട്രേഡിംഗ് കമ്പനിയിലെ രണ്ട് ജീവനക്കാരില്‍ നിന്നാണ് നാലു പേര്‍ ചേര്‍ന്ന് ആസൂത്രിത നീക്കത്തിലൂടെ ലാപ്‌ടോപുകള്‍ മോഷ്ടിച്ചത്
മുംബൈ- കോവിഡ്19 രാജ്യത്ത് പടർന്ന് പിടിച്ച സാഹചര്യത്തിൽ ഒരു കോവിഡ് രോഗിയെ കൊല്ലാൻ പറയുന്ന സർക്കാർ ഡോക്ടറുടെ ഓഡിയോ ക്ലിപ്പ് പുറത്ത്. സഹപ്രവർത്തകനായ ഡോക്ടറോട് ഒരു രോഗിയെ…
കാണാതായ അനൂസ് റോഷന്റെ ചിത്രത്തോടൊപ്പം പ്രതികളെന്നു സംശയിക്കുന്ന ഷബീർ, ജാഫർ, നിയാസ്, ഷിബു എന്നിവരുടെയും ജാഫറും നിയാസും ഒരുമിച്ച് സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങളുമാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസിൽ പുറത്തുവിട്ടത്.