പ്രതികൾ പോലീസ് സാന്നിധ്യം മനസ്സിലാക്കിയാണ് രക്ഷപ്പെട്ടത്. ഈ ക്രൈം സിൻഡിക്കേറ്റിൽ നേരിട്ടും അല്ലാതെയും ഒരുപാട് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ ഇനിയും ബാക്കിയുണ്ട്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്നും താമരശ്ശേരി ഡിവൈ.എസ്.പി വ്യക്തമാക്കി.
Friday, May 23
Breaking:
- പോക്സോ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചില്ല, ഇരയുടെ സഹചര്യം കണക്കിലെടുക്കുന്നുവെന്ന് കോടതി
- പുതിയ മിസൈല്‍ പരീക്ഷണത്തിനായി ആന്‍ഡമാന്‍ നിക്കോബാര്‍ വ്യോമമേഖല ശനിയാഴ്ച വരെ അടച്ചിടും
- ഗാസ മനുഷ്യക്കുരുതിയുടെ കശാപ്പുശാല; ലോകനേതാക്കൾ ഉണരണമെന്ന് ബ്രിട്ടീഷ് ഡോക്ടർമാർ
- വീണ്ടും വേടൻ; പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വേടനെതിരെ പരാതി നൽകി പാലക്കാട് നഗരസഭാ കൗൺസിലർ
- ഗാസയിൽ ആണവ ബോംബുകൾ വർഷിക്കണമെന്ന് യു.എസ് റിപ്പബ്ലിക്കൻ എം.പി; വെസ്റ്റ് ബാങ്കിലെ മസ്ജിദ് ജൂത കുടിയേറ്റക്കാർ അഗ്നിക്കിരയാക്കി