മൂന്നാം വയസ്സില്‍ ആസിഡ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടു, കാഫിയ പ്ലസ്ടു പരീക്ഷയില്‍ നേടിയത് 95.9 ശതമാനം India 14/05/2025By ദ മലയാളം ന്യൂസ് ആസിഡ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെടമായിട്ടും തളരാതെ പഠിച്ച് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തകര്‍പ്പന്‍ വിജയം നേടി കാഫിയ