തീഗോളമായൊരു വിമാനം, ആകാശത്തുനിന്ന് താഴേക്ക് പതിച്ച് കത്തിക്കരിഞ്ഞ മനുഷ്യർ, ലോകത്തെ നടുക്കിയ ജിദ്ദ വിമാന ദുരന്തത്തിന് ഇന്ന് 33 വയസ് Saudi Arabia Latest 11/07/2024By വഹീദ് സമാൻ 1991 ജൂലൈ 11. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനതാവളത്തിൽനിന്ന് നൈജീരിയ എയർവേയ്‌സിന്റെ 2120 നമ്പർ വിമാനം പറന്നുയർന്നു. ഹജ് കർമ്മം നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്ന തീർത്ഥാടകരാണ്…