സുധാകരൻ കോൺഗ്രസിനെ നയിക്കുന്നത് ഇരുണ്ട യുഗത്തിലേക്കെന്ന് മന്ത്രി എം.ബി രാജേഷ്; കോൺഗ്രസിന്റെ അധപ്പതനത്തിന്റെ ആഴമെന്ന് ബി.ജെ.പി Latest 04/07/2024By Reporter കണ്ണൂർ / തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ സുധാകരനെതിരായ കൂടോത്ര വിവാദത്തിൽ പ്രതികരിച്ച് സി.പി.എം, ബി.ജെ.പി നേതാക്കൾ രംഗത്ത്. കെ സുധാകരൻ കോൺഗ്രസിനെ നയിക്കുന്നത് ഇരുണ്ട യുഗത്തിലേക്കെന്ന്…