സഹോദരന്റെ അറസ്റ്റ്; ലഹരി ഇടപാടുമായി ബന്ധമുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കണം, പി.കെ ഫിറോസ് Kerala Latest 03/08/2025By ദ മലയാളം ന്യൂസ് പോലീസിനെ അക്രമിച്ച കേസിൽ തൻ്റെ സഹോദരൻ പി.കെ. ജുബൈറിനെ അറസ്റ്റ് ചെയ്‌തതിനെതിരെ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്