മോദിയും പിണറായിയും നടത്തുന്നത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം- ഡി.കെ ശിവകുമാർ Kerala 08/04/2024By രാജേഷ് പടിയത്ത് തൃശൂര്‍ – മോദിയും പിണറായിയും ഒരുനാണയത്തിന്റെ ഇരുവശങ്ങളാണെന്നും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ അഭിപ്രായപ്പെട്ടു. കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ്…