ഈ വർഷത്തെ ഹജ് സീസണിലെ ആദ്യ ഹജ് സംഘം പ്രവാചക നഗരിയിലെത്തി. ഹൈദരാബാദിൽ നിന്ന് സൗദിയ വിമാനത്തിലാണ് 262 പേർ അടങ്ങിയ ആദ്യ സംഘം മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
Wednesday, April 30
Breaking:
- ‘പാകിസ്താൻ മുദ്രാവാക്യം’ കെട്ടുകഥ; മംഗലാപുരത്ത് മലയാളിയെ കൊന്നത് മതം ചോദിച്ച്
- ചാമ്പ്യൻസ് ലീഗ് സെമി: സ്വന്തം ഗ്രൗണ്ടിൽ ആർസനലിന് ഷോക്ക്
- സഹപാഠിയുമായുള്ള സൗഹൃദം വിലക്കി; കണ്ണൂരിൽ ഓട്ടോഡ്രൈവറെ വെടിവെച്ചു കൊന്ന കേസിൽ ബി.ജെ.പി നേതാവായ ഭാര്യ അറസ്റ്റിൽ
- മംഗളൂരു ആൾക്കൂട്ടക്കൊലപാതകം; മരിച്ചത് വയനാട് സ്വദേശിയെന്ന് സൂചന
- ഹോംഗ്രൗണ്ടില്‍ ഡല്‍ഹിക്ക് തുടര്‍തോല്‍വി; കൊല്‍ക്കത്തയ്ക്ക് 14 റണ്‍സ് വിജയം