കഴിഞ്ഞ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്ന് 1.692 കോടിയിലേറെ ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതായി വിഷന്‍ 2030 പ്രൊഗ്രാമുകളിലൊന്നായ പില്ഗ്രിംസ് സര്‍വീസ് പ്രോഗ്രാം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തെക്കാള്‍ കൂടുതലാണിത്. 2022 നെ അപേക്ഷിച്ച് 2024 ല്‍ വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ 101 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
Sunday, October 19
Breaking:
- ഖത്തറിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങി മലയാളോത്സവം സ്വാഗത സംഘം
- ഐ.സി.ബി.എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- സ്വന്തം ശിരസ്സിലെ ശിരോവസ്ത്രം മറന്ന് മറ്റുള്ളവരുടെ ശിരസ്സിലേക്ക് നോക്കുന്നവർ പരിഹാസ്യരാവുകയാണ് ; ഉബൈദുള്ള തങ്ങൾ
- കോൺക്ലേവ് 2.0 സംഘടിപ്പിച്ച് ഐസിഎഫ് ഹംദാനിയ ഡിവിഷൻ
- അൽ ഹസയിൽ പ്രവാസിയായിരുന്ന സി.കെ അബ്ദുൽ ഗഫൂർ നാട്ടിൽ വാഹനാപകടത്തിൽ നിര്യാതനായി