കഴിഞ്ഞ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്ന് 1.692 കോടിയിലേറെ ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതായി വിഷന്‍ 2030 പ്രൊഗ്രാമുകളിലൊന്നായ പില്ഗ്രിംസ് സര്‍വീസ് പ്രോഗ്രാം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തെക്കാള്‍ കൂടുതലാണിത്. 2022 നെ അപേക്ഷിച്ച് 2024 ല്‍ വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ 101 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
Sunday, October 19
Breaking:
- ജിദ്ദയിൽ ജനസാഗരം തീർത്ത് കോഴിക്കോടൻ ഫെസ്റ്റ്
- റീഎൻട്രി വിസ ലഭിക്കാൻ ഇഖാമയിൽ കാലാവധിയുണ്ടാകണം: ജവാസാത്ത്
- ഗാസയിൽ വെടിനിർത്തലിനു ശേഷവും ഇസ്രായിൽ ആക്രമണം; ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടു
- സൗദിയിൽ വീട്ടുജോലിക്കാരുടെ അവകാശങ്ങൾ ഹനിക്കുന്ന തൊഴിലുടമകൾക്ക് 20,000 റിയാൽ പിഴ
- കുട്ടികള്‍ക്ക് പുകയില ഉല്പന്നങ്ങള് വിറ്റ കട അടപ്പിച്ചു