കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ശക്തമായ സാമ്പത്തിക ഫലങ്ങള്‍ കൈവരിച്ചു. 2024 അവസാനത്തോടെ മൊത്തം ആസ്തികള്‍ 18 ശതമാനം തോതില്‍ വര്‍ധിച്ച് 4,321 ബില്യണ്‍ (4.3 ട്രില്യണ്‍) റിയാലായി. 2023 അവസാനത്തില്‍ ഫണ്ട് ആസ്തികള്‍ 3,664 ബില്യണ്‍ റിയാലായിരുന്നു.
Saturday, August 16
Breaking:
- ഇറാനും ഇസ്രായേലും പുതിയ ആക്രമണങ്ങൾക്ക് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ
- അവസാനിക്കാത്ത വർണ്ണവിവേചനം, ഇരയായി സെമെനിയോയും
- ഗാസയില്‍ ഏഴു കിലോമീറ്റര്‍ നീളമുള്ള ഹമാസിന്റെ തുരങ്കം അടച്ചതായി ഇസ്രായില്‍ സൈന്യം
- ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,760 ആയതായി യു.എന്‍
- ബുദ്ധിമുട്ടുകളെ ആത്മവിശ്വാസം കൊണ്ട് നേരിട്ട പ്രതിഭ; ഗാനിം അല്‍ മുഫ്ത അപകടനില തരണം ചെയ്തതായി സഹോദരൻ