ഹറമില്‍ നിന്ന് ഫോട്ടോകളെടുക്കുമ്പോള്‍ ഈ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം Saudi Arabia 28/05/2024By ബഷീർ ചുള്ളിയോട് മക്ക – ഹജ് തീര്‍ഥാടകര്‍ വിശുദ്ധ ഹറമില്‍ നിന്ന് ഫോട്ടോകളെടുക്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു. ഹജിനിടെ ഫോട്ടോകളെടുക്കുന്നതുമായി ബന്ധപ്പെട്ട മര്യാദകള്‍…