എൻ.സി.പി അധ്യക്ഷ സ്ഥാനം രാജിവച്ച് പി.സി ചാക്കോ; മന്ത്രിയെ മാറ്റാനൊരുങ്ങി ഒടുവിൽ സ്വയം പടിയിറക്കം Kerala Latest 12/02/2025By ദ മലയാളം ന്യൂസ് തിരുവനന്തപുരം: മന്ത്രിമാറ്റവും നേതൃമാറ്റവുമായി ബന്ധപ്പെട്ട് പുകഞ്ഞ എൻ.സി.പിയിൽ അവസാനം സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് പി സി ചാക്കോ. രാജിക്കാര്യം ദേശീയ അധ്യക്ഷൻ ശരത് പവാറിനെ അറിയിച്ചതായാണ്…