ഫെയ്സ്ബുക്കിൽ 4000-ലേറെ സുഹൃത്തുക്കളുള്ള വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എ. പവിത്രന്റെ സമൂഹമാധ്യമ ‘കളി’ രണ്ട് സസ്പെൻഷനും അറസ്റ്റും രണ്ട് താക്കീതും നേടിക്കൊടുത്തു. ‘പവി ആനന്ദാശ്രമം’ എന്ന ഫെയ്സ്ബുക് പ്രൊഫൈലിൽ സ്വന്തം പോസ്റ്റുകൾ കുറവാണെങ്കിലും മറ്റുള്ളവരുടെ പോസ്റ്റുകൾക്ക് അശ്ലീലവും അപകീർത്തികരവുമായ കമന്റുകൾ ഇടുന്നതാണ് പവിത്രന്റെ ശീലം.
Wednesday, August 13
Breaking:
- ഒന്നര കിലോയോളം കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ; അറസ്റ്റ് ഒരു മാസം നീണ്ട നിരീക്ഷണത്തിനൊടുവിൽ
- സ്വാതന്ത്ര്യദിനത്തിൽ മാംസവിൽപ്പനയ്ക്ക് വിലക്ക്, ഉത്തരവ് “ക്രൂരവും ഭരണഘടനാ വിരുദ്ധവും”;ഉവൈസി
- റിയാദില്‍ പതിനായിരക്കണക്കിന് കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ നീക്കം ചെയ്ത് നഗരസഭ
- ഒമാനികൾക്കെതിരെ വ്യാജ ആരോപണം: കുവൈത്തി പ്രബോധകന് സാലിം അല്ത്വവീലിനെ പിരിച്ചുവിട്ടു
- പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക; ആപ്പ് നിങ്ങളെ ആപ്പിലാക്കും