ഈ വര്‍ഷം രണ്ടാ പാദത്തില്‍ റിയാദ് മെട്രോ സര്‍വീസുകള്‍ 2.36 കോടിയിലേറെ യാത്രക്കാര്‍ പ്രയോജനപ്പെടുത്തിയതായി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി വെളിപ്പെടുത്തി.
Browsing: Passenger Growth
ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ യാത്രക്കാരുടെ എണ്ണം 2.55 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം യാത്രക്കാരുടെ എണ്ണത്തില്‍ 6.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഈ വര്‍ഷം ആദ്യ പകുതിയില്‍ ജിദ്ദ എയര്‍പോര്‍ട്ട് പ്രവര്‍ത്തന പ്രകടനത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു.