Browsing: passangers

ഫെബ്രുവരിയില്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം 27,600 വിമാന സര്‍വീസുകളിലായി 47.9 ലക്ഷം യാത്രക്കാരെ സ്വീകരിച്ചു

ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ കഴിഞ്ഞ മാസം യാത്രക്കാരുടെ എണ്ണത്തിൽ എട്ടു ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ജിദ്ദ എയർപോർട്ട്‌സ് കമ്പനി അറിയിച്ചു