Browsing: parcel delivery

സൗദിയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ ഡെലിവറി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി കര്‍ശനമായി വിലക്കി

മുഴുവൻ പാഴ്‌സൽ ഡെലിവറി കമ്പനികളും നാഷണൽ അഡ്രസ് ഉൾപ്പെടുത്താത്ത കൊറിയറുകൾ സ്വീകരിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുതെന്ന വ്യവസ്ഥ 2026 ജനുവരി ഒന്നു മുതൽ നടപ്പാക്കി തുടങ്ങുമെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി വ്യക്തമാക്കി.