കോളജ് ഹോസ്റ്റലിൽ ബീഫ് ഉണ്ടാക്കിയതിന് ഏഴ് വിദ്യാർത്ഥികളെ പുറത്താക്കി India Kerala Latest 16/09/2024By ദ മലയാളം ന്യൂസ് ഭുവനേശ്വർ: കോളജ് ഹോസ്റ്റലിൽ ബീഫ് പാചകം ചെയ്തുവെന്നാരോപിച്ച് ഏഴ് എൻജിനീയറിംഗ് വിദ്യാർത്ഥികളെ പുറത്താക്കി. ഒഡീഷയിലെ ബെർഹാംപൂരിലെ പരാല മഹാരാജ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് ഹോസ്റ്റലിലാണ് സംഭവം. പുറത്താക്കപ്പെട്ട…